മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലില്‍ പെരുന്നാളിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൂന്ന് നൂറ്റാണ്ടുകളോളം പഴക്കമുള്ളതും മലങ്കര ഓർത്തഡോക്സ് സഭയിലെ ഏറ്റവും വലിയ ദൈവാലയങ്ങളിൽ ഒന്നായ മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ദൈവാലയത്തിന്റെ പെരുന്നാളിന് കൊടിയേറി. കത്തീഡ്രൽ വികാരി ഫാ. ഗബ്രിയേൽ ജോസഫ് കൊടിയേറ്റി. അസിസ്റ്റന്റ് വികാരി കോശി വി. വർഗ്ഗീസും ട്രെസ്റ്റി ഡോ. തോമസ് ജോൺ മാമ്പ്രയും സെക്രട്ടറി ഷിജു തോമസ്സും നേതൃത്വം നൽകി.

ജനുവരി 6 ന് വി. ദാനഹാ പെരുന്നാൾ ദിനത്തിൽ രാവിലെ 7.15ന് വി. കുർബ്ബാന, 7ആം തീയതി രാവിലെ 10ന് സൺ‌ഡേസ്കൂൾ കുട്ടികൾക്കായി പ്രസംഗമത്സരം 11.45ന് യുവജനപ്രസ്ഥാനം അംഗങ്ങൾക്കായി സംഗീത മത്സരം ഉച്ചക്ക് ശേഷം 2ന് മർത്തമറിയം വനിതാസമാജം അംഗങ്ങൾക്കായി സമൂഹഗാന മത്സരം 5.46ന് സന്ധ്യാ നമസ്കാരം. 8ആം തീയതി ഞായറാഴ്ച്ച രാവിലെ 7.15ന് വി. കുറബ്ബാനക്ക് അഹമ്മദാബാദ് ഭദ്രാസ്സനാധിപൻ ഡോ. ഗീവർഗ്ഗീസ് മാർ തെയോഫിലോസ്റ്റ്‌ മെത്രാപ്പോലീത്തയുടെ കാർമ്മീകത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന 10മണിക്ക് 106ആമത് മദ്ധ്യതിരുവിതാംകൂർ ഓർത്തഡോൿസ്‌ കൺവെൻഷൻ പന്തൽ കാൽനാട്ട്കർമ്മം, 5.45ന് സന്ധ്യാനമസ്ക്കാരം, 6.45ന് ഭക്തിനിർഭരമായ പ്രദക്ഷിണം പള്ളിയിൽനിന്ന് ആരംഭിച്ച് സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ വഴി ടൗൺ കുരിശ്ശടിയിൽ ധൂപപ്രാർഥനക്ക് ശേഷം കോളേജ് റോഡ് വഴി പള്ളിയിൽ എത്തിചേരുന്നു.

9.30ന് ആശീർവാദം തുടർന്ന് ആകാശദീപകാഴ്ച്ച. 9ആം തീയതി രാവിലെ 6.45ന് പ്രഭാത നമസ്ക്കാരം 7.45ന് യുകെ യൂറോപ്പ് ഭദ്രാസനാധിപൻ അഭി. ഡോ. ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമീകത്വത്തിൽ വി അഞ്ചിന്മേൽ കുർബ്ബാന തുടർന്ന് പ്രദക്ഷിണം ശ്ലൈഹീക വാഴ്‌വ് ആശീർവാദം നേർച്ചവിളമ്പ് 10.30ന് കൊടിയിറക്ക്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നു; നൂറുകണക്കിന് പേർ കുടുങ്ങി

0
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി....

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....