മാലാഖ – നിയമ ബോധവത്കരണ ക്ലാസും റാലിയും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി കേരള പോലീസിന്റെ  നേതൃത്വത്തിൽ ആരംഭിച്ച മാലാഖ എന്ന പദ്ധതിയുടെ ഭാഗമായി കോന്നി ജനമൈത്രി പോലീസിന്റെയും റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നിയമ ബോധവത്കരണ ക്ലാസും റാലിയും നടത്തി. കോന്നി പോലീസ് സർക്കിൾ ഇന്‍സ്പെക്ടര്‍  എസ് അഷാദ് ഉത്ഘാടനം ചെയ്തു. കോന്നി ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുബീക്ക്, ജയശ്രീ, അദ്ധ്യാപകരായ സന്തോഷ്‌ കുമാർ, സുരേഷ് കുമാർ, മാത്യൂസൺ പി തോമസ്, എ ദീപുകുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...