വിശ്വാസികളുടെ ക്ഷമയെ സഭനേതൃത്വം പരീക്ഷിക്കരുതെന്ന് മലങ്കര ഓർത്തഡോക്സ് സഭ അൽമായ വേദി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ 1934 ലെ ഭരണഘടനയാൽ ഭരിക്കപ്പെടേണ്ട പുളിത്താനാം, ഓടക്കാലി, മഴവന്നൂർ, തുടങ്ങിയ 6 പള്ളികളുടെ കേസുകൾ കേരള ഹൈക്കോടതിയിൽ ഇരുകക്ഷികളുടെയും വക്കീലന്മാർ ചേർന്നു അവധിയ്‌ക്ക് അപേക്ഷിച്ച് മാറ്റി വെപ്പിക്കുന്നതിന് സാഹചര്യം ഉണ്ടാക്കിയ സഭ നേതൃത്വത്തിന്റെ അലംഭാവത്തിൽ മലങ്കര ഓർത്തഡോക്സ് സഭ അൽമായ വേദി ശക്തമായ പ്രതിഷേധം രേഖപെടുത്തി. വിശ്വാസികളുടെ ക്ഷമയെ സഭനേതൃത്വം പരീക്ഷിക്കരുതെന്നും ഇത്തരം നടപടികൾ പ്രോത്സാഹിപ്പിക്കരുതെന്നും പരി. ബാവ തിരുമേനിയോടും പരി. എപ്പിസ്കോപ്പൽ സുന്നഹദോസിനോടും സഭാ സ്ഥാനികളോടും ഓർത്തഡോക്സ് സഭാ അൽമായ വേദി പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. പ്രസിഡന്റ്‌ ജോർജ് പൗലോസിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റെജി മാത്യു, പ്രകാശ് കെ. വർഗീസ്, വിനോജ് ബാബു, സന്തോഷ്‌ ജോർജ്, വി. വി. മാത്യു, ജിജോ പുൽപ്ര മാത്യു, സന്തോഷ്‌. എം. സാം, ജെയിംസ് പാമ്പാടി, റ്റി. വി. മാത്യു, റോയി പി തോമസ്, എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....