മലപ്പുറം കൊവിഡ് ബാധിതന്റെ ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം :  പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ പഞ്ചായത്തിലെ കൊവിഡ് ബാധിതന്റെ ബന്ധുക്കളുള്‍പ്പെടെ 15 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് മലപ്പുറം ഡി.എം.ഒ ഡോ. കെ. സക്കീന പറഞ്ഞു. 85 കാരനായ രോഗബാധിതനുമായി അടുത്ത് ഇടപഴകിയ വീട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫലമാണ് നെഗറ്റീവ് ആയിട്ടുള്ളത്. സമൂഹ വ്യാപനത്തിന്റെ ആശങ്കകള്‍ നിലനില്‍ക്കുന്ന പഞ്ചായത്തില്‍ ആദ്യഘട്ട പരിശോധന ഫലങ്ങളാണ് പുറത്തു വന്നത്. മുന്‍കരുതലിന്റെ ഭാഗമായി ഇവര്‍ കീഴാറ്റൂരില്‍ സജ്ജമാക്കിയിട്ടുള്ള കൊവിഡ് കെയര്‍ സന്‍റെറില്‍  തുടരണം. 67 പേരുടെ സാമ്പളുകളാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. അതില്‍ 15 പേരുടെ ഫലമാണ് പുറത്ത് വന്നത്. അതേസമയം രോഗിയുടെ മകന്‍റെ ഫലം പുറത്ത് വന്നിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...