മലയാലപ്പുഴ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക്

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷാത കൈവരിച്ച സംസ്ഥാനമായി മാറുന്നതിന്റ ഭാഗമായി പഞ്ചായത്തിലെ 14 നും 65 നും മദ്ധ്യേ പ്രായമുള്ള എല്ലാ ആളുകൾക്കും ഡിജിറ്റൽ സാക്ഷരത നൽകുന്നതിനായി തെരെഞ്ഞെടുത്ത വോളണ്ടിയർമാരുടെ പരീശീലനം പഞ്ചായത്ത് പ്രസിഡന്റ് പ്രീജാ പി നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീലാകുമാരി ചാങ്ങയിൽ, എസ് ബിജു, പഞ്ചായത്ത് അംഗങ്ങളായ സുമ രാജശേഖരൻ, ഷീബ രതീഷ്, സിഡിഎസ് ചെയർ ചെയർപേഴ്‌സൺ എ ജലജ കുമാരി എന്നിവർ സംസാരിച്ചു. ജില്ലാ തലമാസ്റ്റർ ട്രയിനർ മാരായ ഡി ശിവദാസ്, ശിൽപ, ആതിര എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. അസിസ്റ്റന്റ് സെക്രട്ടറി എ ജി അജിത് കുമാർ സ്വാഗതവും ടെക്നിക്കൽ അസിസ്റ്റന്റ് സുനിത എ രാജൻ നന്ദിയും പറഞ്ഞു. സർവ്വേയിലൂടെ കണ്ടെത്തിയ മുഴുവൻ ആളുകൾക്കും ആഗസ്റ്റ് 1 ന് ക്ളാസ് ആരംഭിക്കും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...