മലയാളി താരം മമത മോഹന്‍ദാസ് ഐസലേഷനില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കുകയാണ്. ചൈനയില്‍ നിന്ന് ആരംഭിച്ച ഇപ്പോള്‍ ഏകദേശം നൂറ്റിഅറുപതിന് മുകളില്‍ രാജ്യങ്ങളില്‍ കൊറോണ വ്യാപിച്ചിരിക്കുകയാണ്. കായിക താരങ്ങള്‍ക്കും, അഭിനേതാക്കള്‍ക്കും എല്ലാം കൊറോണ ബാധിച്ചിട്ടുണ്ട്. മലയാളി താരം മമത മോഹന്‍ദാസ് ഇപ്പോള്‍ ഹോം ഐസലേഷനില്‍ ആണ്.

കൊറോണ വ്യാപനം നടക്കുന്ന സമയത്ത് തരാം വിദേശത്തുനിന്ന് നാട്ടിലേക്ക് യാത്ര ചെയ്തിരുന്നു. ഈ സഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസം എങ്കിലും നിര്‍ബന്ധമായും ഹോം ഐസലോഷനില്‍ കഴിയണം. ഈ നിര്‍ദ്ദേശം അംഗീകരിച്ചാണ് താരം ഇപ്പോള്‍ കൊച്ചിയിലെ വീട്ടില്‍ ഐസലേഷനില്‍ കഴിയുന്നത്. യുഎസിലെ ലോസഞ്ചല്‍സ് നിന്ന് 17 നാണ് താരം കൊച്ചിയില്‍ എത്തിയത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മാസ്‌ക് ധരിച്ച്‌ വീട്ടില്‍ നില്‍ക്കുന്ന ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...