ജിസാനില്‍ ഇടുക്കി സ്വദേശി മരിച്ച നിലയില്‍ ; കോവിഡ് എന്നു സംശയം

For full experience, Download our mobile application:
Get it on Google Play

ജിസാന്‍: ജിസാനില്‍  ഇടുക്കി സ്വദേശി പനി ബാധിച്ചു മരിച്ചു. നെടുങ്കണ്ടം സ്വദേശി സാബുകുമാര്‍ (52) ആണ് മരിച്ചത്. ഇദ്ദേഹം താമസിച്ചിരുന്ന ക്യാമ്പില്‍ കഴിഞ്ഞയാഴ്ച ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്ക് കോവിഡ് കണ്ടെത്തിയിരുന്നു. അതിനെത്തുടര്‍ന്ന് ഇദ്ദേഹം ക്യാമ്പില്‍ ക്വാറന്റനില്‍ കഴിയുകയായിരുന്നു.

ഇദ്ദേഹത്തിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നതായി പറയപ്പെടുന്നു. റൂമില്‍ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്.  ബൈഷില്‍ എന്‍.എസ്.എച്ചിന്റെ  ജിസാന്‍ എക്കണോമിക് സിറ്റി പ്രോജക്ടില്‍ നാസര്‍ അല്‍ റാജ്ഹി കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൃതദേഹം ബീഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...