മലയാളി ന​ഴ്​സ്​ ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: മലയാളി ന​ഴ്​സ്​ ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. ദല്ല ആശുപത്രിയില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട  സ്വദേശി തലയോലപറമ്പ് അരുണ്‍ നിവാസില്‍ രാജിമോള്‍ (32) ആണ്​ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്​ മരിച്ചത്​.

ഒരു മാസം മുമ്പാണ്​ രാജിമോള്‍ നാട്ടില്‍ നിന്ന് പുതിയ വിസയില്‍ ജോലിക്ക് എത്തിയത്​. പിതാവ്​: രാമചന്ദ്രന്‍, മാതാവ്​: വിജയമ്മ, ഭര്‍ത്താവ്: എം.ആര്‍. അഖില്‍.

മൃതദേഹം നാട്ടില്‍ അയക്കാനുള്ള നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ്​ ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ശറഫ് പുളിക്കല്‍, റിയാസ് സിയാംകണ്ടം എന്നിവര്‍ രംഗത്തുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....