മംഗളൂരു ഉള്ളാളിലെ നഴ്‌സിംഗ് കോളജിലെ 49 മലയാളി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : ഉള്ളാളിലെ നഴ്‌സിംഗ് കോളജിലെ 49 മലയാളി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്. ഇതോടെ ഫെബ്രുവരി 19 വരെ കോളജ് കാമ്പസിനെ കണ്ടെയിന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചു. ജീവനക്കാരുടെതും വിദ്യാര്‍ഥികളുടെതുമായി 104 സാമ്പിളുകള്‍ പരിശോധിച്ചതിലാണ് മലയാളികളായ 49 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 38 പേര്‍ പെണ്‍കുട്ടികളാണ്. ബെംഗളൂരുവില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...