ര​ണ്ടേ​കാ​ല്‍ ല​ക്ഷം രൂ​പ വി​ല​യു​ള്ള വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളെ മോ​ഷ്​​ടി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ര​ണ്ടേ​കാ​ല്‍ ല​ക്ഷം രൂ​പ വി​ല​യു​ള്ള വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളെ മോ​ഷ്​​ടി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ര​മ​ന നെ​ടു​ങ്കാ​ടു​ള്ള വീ​ട്ടി​ലെ കാ​ര്‍​ഷെ​ഡി​ല്‍ കി​ളി​ക്കൂ​ടു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പക്ഷികളെയാണ് ഇവര്‍ മോഷ്ടിച്ചത്. കീ​ഴാ​റ​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത് (32), ര​ജീ​ഷ് (21), സൂ​ര​ജ് (19) എ​ന്നി​വ​രെ​യാ​ണ് ക​ര​മ​ന പപോലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഡി​സം​ബ​ര്‍ 10 നാ​ണ് സം​ഭ​വം നടന്നത്. നെ​ടു​ങ്കാ​ട് സ്വ​ദേ​ശി വെ​ങ്കി​ട​ഗി​രി​യു​ടെ വീ​ട്ടി​ല്‍​നി​ന്നാണ്  ‘സ​ണ്‍ കൊണൂര്‍’ ഇ​ന​ത്തി​ല്‍​പ്പെ​ട്ട വി​ല​പി​ടി​പ്പു​ള്ള എ​ട്ട്​ അ​ല​ങ്കാ​ര​പ്പ​ക്ഷി​ക​ളെ പ്ര​തി​ക​ള്‍ മോഷ്ടിച്ചത്. ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കരമന എസ് എച്ച്‌ ഒ ചന്ദ്രബാബു. എസ് ഐ പ്രതീഷ് കുമാര്‍, സിപിഒ വിനോദ് എന്നിവരടങ്ങുന്ന സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...