മ​ല​യാ​ളി വി​ദ്യാ​ർ​ഥി ബം​ഗ​ളൂ​രുവിൽ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി ഏ​താ​നും മ​ണി​ക്കു​റി​ന് ശേ​ഷം കാ​മ്പ​സി​ൽ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു. തു​മ​കു​രു​വി​ലെ ശ്രീ ​സി​ദ്ധാ​ർ​ഥ അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ർ എ​ജു​ക്കേ​ഷ​നി​ലെ (സാ​ഹി) ശ്രീ ​സി​ദ്ധാ​ർ​ഥ മെ​ഡി​ക്ക​ൽ കോ​ള​േജി​ൽ​നി​ന്ന് (എ​സ്.​എ​സ്.​എം.​സി) എം.​ബി.​ബി.​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ തൃ​ശൂ​ർ സ്വ​ദേ​ശി ആ​ദി​ത് ബാ​ല​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്. ബി​രു​ദ​ദാ​ന ച​ട​ങ്ങ് ക​ഴി​ഞ്ഞ് രാ​ത്രി​യോ​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങ​വെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. ഈ ​സ​മ​യം ബി​രു​ദ​ദാ​ന ച​ട​ങ്ങ് കാ​ണാ​നാ​യി നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​യ മാ​താ​വും ബ​ന്ധു​ക്ക​ളും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. പി​താ​വ് ഇ​റ്റ​ലി​യി​ലാ​ണ്. പാ​മ്പു​ക​ടി​യേ​റ്റ വി​വ​രം ആ​ദ്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല. വീ​ട്ടി​ലെ​ത്തി​യ​യു​ട​ൻ ആ​ദി​ത് കു​ഴ​ഞ്ഞു​വീ​ണ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ് മോഷണം പോയതായി പരാതി

0
കണ്ണൂർ: തലശ്ശേരി കുണ്ടൂർമല എഞ്ചിനിയറിംഗ് കോളേജിൽ മൂല്യനിർണയത്തിനായി വെച്ച ഉത്തര കടലാസ്...

സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി വക്താവ് ജിന്‍റോ ജോൺ

0
കൊച്ചി: സർക്കാരിന്‍റെ രാഷ്ട്രീയ നിയമനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തെറ്റ് തിരുത്തണമെന്ന് കെപിസിസി...

നിയമ ലംഘനങ്ങൾക്ക് പിഴയടപ്പിക്കുന്ന വ്യാജ ഇ–ചെല്ലാൻ തട്ടിപ്പ് സജീവം

0
കൊച്ചി: ഗതാഗത കുരുക്കും മെട്രോ റെയിൽ നിർമാണവും ചൂഷണം ചെയ്ത് ചെയ്യാത്ത...

വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകി മകൾ

0
കോഴിക്കോട് : താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ...