ബംഗളൂരു : മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ഥിബംഗളൂരുവിലെ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു. 19 കാരനായ നിതിനാണ് കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. ബംഗളൂരുവിലെ എഎംസി എഞ്ചിനീയറിങ് കോളേജില്‍ ഇന്നലെയാണ് സംഭവം നടന്നത്. 15 ദിവസം മുമ്പ് ഡിസംബര്‍ ഒന്നിനാണ് നിതിന്‍ കോളേജില്‍ ചേര്‍ന്നതെന്ന് ബന്നാര്‍ഘട്ട പോലീസ് പറഞ്ഞു.
മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ഥി ബംഗളൂരുവില്‍ കഴുത്തറത്ത് ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment



























