Wednesday, April 2, 2025 3:31 pm

വിദൂര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാന്‍ ഇനിയും കാത്തിരിക്കണം : മന്ത്രി എ. കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദൂര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് മന്ത്രി എ.  കെ ശശീന്ദ്രന്‍. മടങ്ങുന്നവരുടെ കൃത്യമായ കണക്കില്ലാതെ കേന്ദ്രത്തോട് ട്രെയിനുകള്‍ ആവശ്യപ്പെടാന്‍ കഴിയില്ല. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരുടെ കൃത്യമായ കണക്കുകള്‍ ലഭിച്ച ശേഷം യാത്രസൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുമെന്നും മന്ത്രി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടന്ന കാര്യങ്ങൾ മാത്രമാണ് എമ്പുരാൻ സിനിമയിൽ ഉള്ളതെന്ന് നടി ഷീല

0
കൊച്ചി: നടന്ന കാര്യങ്ങൾ മാത്രമാണ് എമ്പുരാൻ സിനിമയിൽ ഉള്ളതെന്ന് നടി ഷീല....

മഴപെയ്താൽ റോഡും തോടും തിരിച്ചറിയാനാവാതെ ഇട്ടിയപ്പാറ കോളേജ് റോഡ്

0
റാന്നി : മഴപെയ്താൽ റോഡും തോടും തിരിച്ചറിയാനാവാതെ ഇട്ടിയപ്പാറ കോളേജ്...

കുറ്റപ്പുഴ സെൻട്രൽ റെസിഡെൻസ് അസോസിയേഷൻ കുടുംബസംഗമം നടന്നു

0
തിരുവല്ല : കുറ്റപ്പുഴ സെൻട്രൽ റെസിഡെൻസ് അസോസിയേഷൻ കുടുംബസംഗമം പെരിങ്ങര...

ആശാ പ്രവർത്തകർക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി എംപി

0
ന്യൂഡൽഹി: ആശാ പ്രവർത്തകർക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി എംപി. ആശമാരുടെ ത്യാഗം,...