നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് മാലേഗാവ് കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് മാലേഗാവ് കോടതി. ഡോംഗ്രാലെ ഗ്രാമത്തിൽ 2025 നവംബറിൽ നടന്ന സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിജയ് ഖൈർനാറിനാണ് കോടതി വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ച കോടതി പ്രതിക്ക് പരമാവധി ശിക്ഷ നൽകുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിലെ ക്ഷേത്രത്തിൽ കൗമാരക്കാരൻ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
കണ്ണൂർ : കണ്ണൂർ കൂത്തുപറമ്പിലെ തിരുവഞ്ചേരിക്കാവ് മഹാദേവ ക്ഷേത്രത്തിൽ പതിനാലുകാരന്റെ മോഷണം....

ഡൽഹി സമരം : ‘നേതൃത്വം എന്തെന്ന് ഈ ചെറുപ്പക്കാരിൽ നിന്ന് പഠിക്കണം’; രഞ്ജിനി ഹരിദാസ്

0
കൊച്ചി: ഡല്‍ഹിയിലെ സമരം സിജെപിയുടെ മാത്രം സമരമല്ല, എല്ലാവരും ചേര്‍ന്ന് നടത്തുന്ന...

അമേരിക്കയില്‍ സ്‌കൂളിനുനേരെ വെടി ഉതിര്‍ത്ത് 16 കാരന്‍ ; 3 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയ്ക്കും ദാരുണാന്ത്യം

0
വാഷിങ്ടണ്‍ : അമേരിക്കയിലെ ഒറിഗോണില്‍ സ്‌കൂളിന് നേരെ ഉണ്ടായ വെടിവയ്പ്പില്‍ മൂന്ന്...

ഹൂതികളുടേത് എല്ലാനിയമങ്ങളും ലംഘിച്ചുള്ള ‘യുദ്ധക്കുറ്റ’മെന്ന് സൗദി

0
സന : ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം തെറ്റിച്ചുകൊണ്ടുള്ള...