സ്ഥിരം അപകടമേഖലയായി മല്ലപ്പള്ളി പഴയ സർക്കിൾ ഓഫീസ് ജംഗ്ഷൻ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പഴയ സർക്കിൾ ഓഫീസ് ജംഗ്ഷൻ അപകട മേഖലയായി . തിരുവല്ല- മല്ലപ്പള്ളി റോഡിൽ ശ്രീകൃഷ്ണവിലാസം പൊതുമാർക്കറ്റിന്റെയും മിനി ഇൻഡസ്ട്രിയൽ ഏരിയയിലേക്കുമുള്ള റോഡിനും കോട്ടയം- കോഴഞ്ചേരി റോഡിലേക്കുള്ള മിനി ബൈപ്പാസിനും ഇടയിലുള്ള 25 മീറ്ററിനുള്ളിൽ സന്ധിക്കുന്ന ഭാഗങ്ങളിലാണ് അപകടം പതിവാകുന്നത്. സെപ്തംബർ പകുതിയോടെ മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് അപകടങ്ങളാണ് ഇവിടെ നടന്നത്. 7 വാഹനങ്ങൾ തകർന്നിരുന്നു. ഇൻഡസ്ട്രിയിൽ ഏരിയ റോഡിലെ മദ്യ വില്പനശാലയിലേക്ക് എത്തുന്ന വാഹനങ്ങളുടെ തിരക്കും പ്രധാന പാതയിലെ വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗുമാണ് ഇവിടെ ഗതാഗത ക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ചെറുതും വലുതുമായ 13 അപകടങ്ങളാണ് മേഖലയിൽ നടന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....