മല്ലപ്പള്ളി താലൂക്ക് ബാലോത്സവം നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തില്‍ മല്ലപ്പള്ളി താലൂക്ക് ബാലോത്സവം-2022 നടത്തി. നിർമ്മൽ ജ്യോതി പബ്ളിക് സ്കൂളിൽ
വെച്ച് നടത്തിയ ബാലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുചന്ദ്ര മോഹൻ ഉദ്ഘാടനം ചെയ്തു. നിർമ്മൽ ജോതി പബ്ലിക് സ്കൂൾ ഡയറക്ടർ ഡോ. ഗോപാൽ കെ.നായർ ഭദ്രദീപം തെളിച്ച് കലാമത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ലൈബ്രറി
കൗൺസിൽ പ്രസിഡൻ്റ് അഡ്വ. ജിനോയ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് മാത്യു, ജോസ് കുറഞ്ഞൂർ, ഗ്രമ പഞ്ചായത്ത് അംഗം വിദ്യാമോൾ,
പി പി. ഉണ്ണികൃഷ്ണൻ നായർ , വി.കെ സുകുമാരൻ, ബി വിനയസാഗർ ,കെ പത്മകുമാർ, തമ്പി കോലത്ത്, എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അറ്റ്ലാന്റിക് നിന’ എത്തുന്നു; ഇന്ത്യയിൽ കനത്ത മൺസൂണിന് സാധ്യതയെന്ന് സൂചന

0
ന്യൂഡൽഹി: ലോകമെമ്പാടും സൂപ്പർ എൽ നിനോയുടെ കെടുതികൾ തുടരുന്നതിനിടെ, കാലാവസ്ഥാ ഭൂപടത്തിൽ...

മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്

0
കൊച്ചി: മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് സിപിഎം നേതാവ് പി രാജീവ്. ടാറ്റ...

സോനം വാങ്‌ചുക്കിനെ സന്ദർശിച്ച് പവൻ ഖേര; ആരോഗ്യനിലയിൽ ആശങ്കയെന്ന് പ്രതികരണം

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍...

സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ തീരുമാനിച്ചതായി മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാൻ തീരുമാനിച്ചതായി...