ശില്പശാല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കിലയുടെ ആഭിമുഖ്യത്തിൽ റാന്നി ബ്ലോക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്തനിവാരണ പദ്ധതി അവലോകന ശില്പശാല ബ്ലോക്ക് ഹാളിൽ സംഘടിപ്പിച്ചു. 14-ാം പഞ്ചവത്സര പദ്ധതി വികസന രേഖയും വാർഷിക പദ്ധതി രേഖയും തയ്യാറാക്കുന്നതിൻ്റെ മുന്നോടിയായി നിലവിൽ തയ്യാറാക്കിയിട്ടുള്ള ദുരന്തനിവാരണ ആക്ഷൻ ആക്ഷൻ പ്ലാൻ പരിഷ്കരിക്കുകയാണ് മുഖ്യ ലക്ഷ്യം.

ശില്പശാലയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ.എസ് ഗോപി നിർവഹിച്ചു. റാന്നി ബി.ഡി ഒ.അനു എം ജോർജ് അദ്ധ്യക്ഷത വഹി
ച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ലതാ മോഹൻ’, ബീനാ ജോബി, സജി കുളത്തുങ്കൽ, കില സ്റ്റേറ്റ് ഫാക്കൽറ്റി എം.കെ വാസു, കില റിസോഴ്സ് പേഴ്സൺ പി.കെ.തോമസ്, ബ്ലോക്ക് കോർഡിനേറ്റർ വി.കെ.രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...