പ്രവർത്തന മികവിന് ആദരവ് നൽകി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പളളി : പ്രവർത്തന മികവിന് ആദരവ് നൽകി. കീഴ് വായ്പൂര് പോലീസ് എസ്.എച്ച്.ഒ. ജി. സന്തോഷ് കുമാറിനെയും മല്ലപ്പള്ളി ജോ.ആർ.റ്റി. ഒ മനോജ് എം.ജി യെയും മല്ലപ്പള്ളി 863 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ 80-ാമത് വാർഷിക സമ്മേളനത്തിലാണ് ആദരിച്ചത്. കോവിഡ് കാലത്തെ പ്രവർത്തനങ്ങളും കൃത്യനിർവ്വഹണത്തിലെ സത്യസന്ധതയും കണിക്കിലെടുത്താണ് ആദരവ്. യോഗത്തിൽ തിരുവല്ല എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ അനുമോദന പ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി വനജാ വിദ്യാധരൻ ജി. സന്തോഷ് കുമാറിനെയും യോഗം ഇൻപെക്ടിംഗ് ഓഫീസർ എസ് രവീന്ദ്രൻ മനോജ് എം.ജിയെയും മൊമെന്റോ നല്കി ആദരിച്ചു. കൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, സരസൻ റ്റി.ജെ , രാജേഷ് മേപ്രാൽ, പ്രസന്നകുമാർ , മനോജ് ഗോപാൽ ശാഖാ പ്രസിഡന്റ് ഗിരീഷ് മല്ലപ്പള്ളി,സെക്രട്ടറി ഷൈലജ മനോജ് ,ജയൻ സി.വി ചെങ്കല്ലിൽ ,വാസുദേവൻ കളരിക്കൽ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...