സംസ്ഥാന ബജറ്റിൽ ഏറെ പ്രതീക്ഷയിൽ മല്ലപ്പള്ളി താലൂക്ക്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സംസ്ഥാന ബജറ്റിൽ ഏറെ പ്രതീക്ഷയിലാണ് താലൂക്ക്. നടപ്പാക്കാതെ പോയതിലും ഫണ്ട് കുറവിന്‍റെ പേരിൽ നിർമ്മാണം വൈകുന്നതിലും താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം ഏറെ പ്രതീക്ഷ നൽകുന്നു. കീഴ് വായ്പ്പൂര് പാറക്കടവ് – പരിയാരം കരകളെ ബന്ധിച്ച് പാലം നിർമ്മാണം പലതവണ ടെൻഡർ ക്ഷണിച്ചിട്ടും കരാറുറപ്പിക്കാൻ ഇതുവരെ കഴിഞ്ഞില്ല. പ്രളയത്തിൽ തകർന്ന കോമളം പാലം നിർമ്മാണം 15 മാസം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. താൽക്കാലിക പാലമെന്ന ആവശ്യവും അവഗണനയിൽ. താലൂക്കാസ്ഥാനത്ത് ഫയർ സ്റ്റേഷനെന്ന ആവശ്യ ത്തിന് പഴക്കം ഏറെയാണ് നടപടിയില്ല. നൂലുവേലി കടവിൽ പ്രളയത്തിൽ തകർന്ന തൂക്കുപാലം പുനർ നിർമ്മിക്കണമെന്ന ആവശ്യം പ്രതീക്ഷയിലാണ്.

കോട്ടയം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് ചിറയ്ക്കപ്പാറയിൽ പാലം നിർമ്മാണത്തിന് കഴിഞ്ഞ ബജറ്റിൽ 12 കോടി രൂപ അനുവദിച്ചത് പണികൾ വേഗത്തിലാക്കാൻ നടപടി ഉണ്ടാകണം. കോട്ടാങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം, എഴുമറ്റൂർ സാമൂഹികാരോഗ്യ കേന്ദ്ര o നിർമ്മാണത്തിന് കൂടുതൽ ഫണ്ട് അനുവദിക്കണം. കൊറ്റനാട് പി.എച്ച്.സി സാമൂഹികാരോഗ്യകേന്ദ്രമാക്കി ഉയർത്തണം എന്നിവയെല്ലാം പ്രതിക്ഷ നൽകുന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...