ചങ്ങനാശ്ശേരി സ്വദേശിനിയായ മലയാളി വിദ്യാര്‍ത്ഥിനി യുഎഇയില്‍ പനി ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി : യുഎഇയില്‍ ചങ്ങനാശ്ശേരി സ്വദേശിനിയായ മലയാളി വിദ്യാര്‍ത്ഥിനി പനി ബാധിച്ച്‌ മരിച്ചു. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഹനാന്‍ നൂര്‍ (16) ആണ് മരിച്ചത്‌. ചങ്ങനാശേരി കല്ലമ്പറമ്പില്‍ അബ്ദുല്‍ നൂറിന്റെയും (നൗഷാദ്) ബബിത നൂറിന്റെയും (റാസല്‍ഖൈമ മലയാളം മിഷന്‍ കോഓര്‍ഡിനേറ്റര്‍) മകളാണ്. സഹോദരന്‍: നോഹിന്‍ നൂര്‍. കബറടക്കം ഇന്ന് 3ന് ചങ്ങനാശേരി പഴയപള്ളി കബര്‍സ്ഥാനില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം : പ്രതിഷേധവുമായി സഹപാഠികൾ

0
കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ...

ഓണക്കാല യാത്രാ തിരക്ക് : എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍...

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു - തിരുവനന്തപുരം...

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...