മാമൂട് – കുടമുക്ക് -ചന്ദനപ്പള്ളി റോഡിന്റെ നിർമ്മാണോല്‍ഘാടനം കെ. യൂ. ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : മാമൂട് -കുടമുക്ക്- ചന്ദനപ്പള്ളി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വക്കേറ്റ് കെ. യൂ. ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. രണ്ടുകോടി രൂപ മുടക്കി ബി എം ആൻഡ് ബി സി നിലവാരത്തിലാണ് റോഡ് പുനർ നിർമ്മിക്കുന്നത്. 2.2 കിലോമീറ്റർ നീളമുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ആണ് നിർമ്മിക്കുന്നത്. 3പുതിയ കലുങ്കുകളും നിർമ്മിക്കും. ഉടൻതന്നെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.

യോഗത്തിൽ വള്ളിക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസിമോൾ ജോസഫ് അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്പിളി ജി നായർ, പഞ്ചായത്ത്‌ അംഗങ്ങളായ എം. പി. ജോസ്, പ്രസന്ന രാജൻ, കെ കെ മനോഹരൻ, ആർ മോഹനൻ നായർ, സംഗേഷ് ജി നായർ, സി. ഡി. എസ് ചെയർ പെഴ്സൻ ശ്രീജ അജി, പി. കെ. അനിരുദ്ധൻ , വി ആർ സുനിൽകുമാർ പൊതുമരാമത്തു എൻജിനീയർ മാരായ റസീന, മുരുകേഷ് എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...