Tuesday, May 21, 2024 5:36 am

മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ ടൊവിനോ തോമസിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ

For full experience, Download our mobile application:
Get it on Google Play

ദുബായ് : നടൻ ടൊവിനോ തോമസിന് യുഎഇയുടെ ഗോൾഡൻ വിസ അനുവദിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരിൽ നിന്ന് ടൊവിനോ ഗോൾഡൻ വിസ ഏറ്റുവാങ്ങി. പത്ത് വർഷത്തേക്കാണ് യുഎഇയുടെ ഗോൾഡൻ വിസ. കഴിഞ്ഞയാഴ്ച മോഹൻ ലാലും മമ്മൂട്ടിയും ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മൂന്ന് ദിവസംകൂടി മഴ തുടരും ; മുന്നറിയിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയെ തുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം...

ചിറാപുഞ്ചിയിൽ മലയാളി സൈനികൻ മുങ്ങി മരിച്ച നിലയിൽ

0
കോഴിക്കോട്: ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മലയാളി സൈനികൻ മുങ്ങി മരിച്ചു. ആർമിയിൽ...

വൈറസ് ഭീക്ഷണി ; സംസ്ഥാനത്ത് ചരിയുന്ന കുട്ടിയാനകളുടെ എണ്ണം വർധിച്ചുവരുന്നതായി വനംവകുപ്പ്, മുന്നറിയിപ്പ്

0
തിരുവനന്തപുരം: കാട്ടാനകളുടെയും ജീവനെടുത്ത് മാരകവൈറസുകൾ. പത്തുവയസ്സെത്തുംമുമ്പ് ചരിയുന്ന കുട്ടിയാനകളുടെ എണ്ണം കൂടിവരുന്നതായി...

മഴ ശക്തമാകുന്നു ; സംസ്ഥാനത്ത് 63 സ്ഥലങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയില്‍, റിപ്പോർട്ടുകൾ പുറത്ത്

0
തൃശൂര്‍: കാലവര്‍ഷം കണക്കിലെടുത്ത് 63 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ,...