വിവാഹാഭ്യര്‍ഥന നിഷേധിച്ചു ; ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി യുവതിയെ മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് തൊഴിലിടത്തിലെത്തി യുവതിയെ അക്രമിച്ചയാളെ പോലീസ് പിടികൂടി. പൂതക്കുളം നല്ലേറ്റില്‍ ചമ്പാന്‍ചാല്‍ സുജിത് ഭവനില്‍ സുബിന്‍ (28) ആണ് അറസ്റ്റിലായത്. യുവതി ജോലിചെയ്യുന്ന ടെക്‌സ്റ്റൈല്‍ ഷോപ്പിലെത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് പോലീസ് കേസെടുത്തത്. എസ്‌ഐ.മാരായ എസ്.ഷിഹാസ്, എഎസ്‌ഐ. മധുസൂദനന്‍, എസ്.സി.പി.ഒ. ബുഷ്റമോള്‍, സി.പി.ഒ. ജാസ്മിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ഡാം എല്ലാദിവസവും തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സണ്ണി ജോസഫ്

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക...

ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്‍ നടപടികള്‍...

0
ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക എന്ന...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...