മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനo ഏപ്രില്‍ ഒന്നിന്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മാങ്കുളം ജലവൈദ്യുത പദ്ധതിയുടെ (40 മെഗാവാട്ട് ) നിര്‍മ്മാണ ഉദ്ഘാടനവും വ്യാപാരസമുച്ചയത്തിന്റെ ഉദ്ഘാടനവും ഏപ്രില്‍ 01 ന് വൈകീട്ട് നാല് മണിയ്ക്ക് മുഖ്യമന്ത്രിപിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
വ്യാപാര സമുച്ചയത്തിന്റെ പരിസരത്ത് നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രിറോഷി അഗസ്റ്റിന്‍, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി അഡ്വ. എ. രാജ എം.എല്‍.എ, മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ മാങ്കുളം, അടിമാലി ഗ്രാമപഞ്ചായത്തുകളിലായി മേലാച്ചേരി പുഴയിലാണ് മാങ്കുളം ജലവൈദ്യുതപദ്ധതിയുടെ നിര്‍മ്മാണം നടത്തുന്നത്. 40 മെഗാവാട്ട് സ്ഥാപിത ശേഷിയും 102 ദശലക്ഷം യൂണിറ്റ് വാര്‍ഷിക ഉത്പാദനശേഷിയുമുള്ള നിലയമാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ സ്ഥാപിതശേഷി 80 മെഗാവാട്ടായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...