പെണ്‍കുട്ടിക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു : 51കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : പെണ്‍കുട്ടിക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ 51കാരന്‍ പോലീസ് പിടിയില്‍. കൊയിലാണ്ടി കൊല്ലം ചിറക്ക് പടിഞ്ഞാറുവശം കച്ചവടം ചെയ്യുന്ന അഴിയൂര്‍ ബൈത്തുല്‍ ശുറൂര്‍ വീട്ടില്‍ ഷഹദു സലീമിനെ(51)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിക്കു മുന്നിലായിരുന്നു ഇയാളുടെ നഗ്നത പ്രദര്‍ശനം. വനിതാ സബ് ഇന്‍സ്‍പെക്ടര്‍ എസ്. ജയകുമാരി ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് വടകര സബ് ജയിലിലേക്കു മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...