ക്യാമറ വാടകയ്ക്ക് എടുത്തു മറിച്ചു വിറ്റ് പണം തട്ടുന്ന യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ക്യാമറ വാടകക്ക് എടുത്തു മറിച്ചു വിറ്റു പണം തട്ടുന്ന യുവാവ് അറസ്റ്റില്‍. ഇടുക്കി കട്ടപ്പന പുതുശേരി കുടിയില്‍ ആനന്ദിനെയാണ് പിടികൂടിയത്. തട്ടിപ്പിന് ഇരയായവര്‍ തന്ത്രപരമായി കുടുക്കി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ക്യാമറ വാടകയ്ക്ക് എന്ന് ഓണ്‍ലൈന്‍ പരസ്യം കാണുമ്പോള്‍ ആനന്ദ് ക്യാമറ വാടകയ്ക്ക് എടുത്തു മറിച്ചു വില്‍ക്കുകയാണ് ചെയ്തിരുന്നത്. ഇത്തരത്തില്‍ ഇരുപതോളം ക്യാമറകള്‍ കേരളത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നായി കൈക്കലാക്കി മറിച്ചു വിറ്റു ഏകദേശം 70 ലക്ഷത്തോളം രൂപ തട്ടിയെന്നാണ് പരാതി.

സംഭവത്തില്‍ വിവധ സ്റ്റേഷനുകളില്‍ പരാതി നല്‍കിയെങ്കിലും തട്ടിപ്പ് നടത്തിയ ആളിനെ കണ്ടെത്താന്‍ പോലീസിനായില്ല. പോലീസില്‍ പ്രതീക്ഷ നഷ്ടപെട്ടവര്‍ ഒടുവില്‍ വ്യാജ അക്കൗണ്ടില്‍ കൂടി ഓണ്‍ലൈനില്‍ ക്യാമറ വാടകക്ക് ഉണ്ടന്ന് പരസ്യം നല്‍കി. അതില്‍ തട്ടിപ്പ് കാരനായ ആനന്ദ് വീണ്ടും ക്യാമറ ആവശ്യപ്പെട്ടു. പുനലൂരില്‍ എത്തിയാല്‍ ക്യാമറ നല്‍കാമെന്ന് സമ്മതിച്ചു. അതിന്‍ പ്രകാരം ക്യാമറ നഷ്ടപെട്ടവര്‍ ഒരുമിച്ച് പുനലൂരില്‍ കൂടുകയും ചെയ്തു. ഈ സമയം ആനന്ദിനെ കൈയോടെ പിടികൂടി പുനലൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...