നടിമാരോട് അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ടെന്ന് കാതല്‍ സുഗുമാര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: നടിമാരോട് അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട് എന്ന വെളിപ്പെടുത്തലുമായി നടന്‍ കാതല്‍ സുഗുമാര്‍. നായിക കഥാപാത്രങ്ങള്‍ തേടിയെത്തുന്ന നടിമാരാണ് സിനിമയില്‍ ഏറ്റവും കൂടുതല്‍ വിഷമം നേരിടുന്നത് എന്ന് സുഗുമാര്‍ പറയുന്നു. ഹീറോയിന്‍സിനോട് അവരുടെ കഥ ചോദിച്ചാല്‍ അത് കേള്‍ക്കുമ്പോള്‍ നമുക്ക് സങ്കടം തോന്നും. അതേസമയം ചില നടിമാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്ന് ചിത്രങ്ങള്‍ നേടുന്നുണ്ട്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന ആവശ്യം നടിമാര്‍ക്കാണ് കേള്‍ക്കേണ്ടി വരുന്നത്. അതിന് തയ്യാറായില്ലെങ്കില്‍ ആ വേഷത്തിന് വേറെ ആളെ തേടും. ഒരിക്കലും ആരും ബലം പ്രയോഗിക്കാറില്ല. കാരണം വേറെയും നിരവധി ഓപ്ഷന്‍സ് നായികമാരുടെ കാര്യത്തില്‍ ഇത്തരക്കാര്‍ ലഭിക്കുന്നുണ്ടെന്ന് കാതല്‍ സുഗുമാര്‍ പറയുന്നു. ലോകത്ത് എല്ലാം നല്ലവരും എല്ലാം മോശക്കാരും എന്ന സ്ഥിതിയില്ല. സാഹചര്യങ്ങളാണ് തെറ്റ് ചെയ്യിക്കുന്നത്. അവസരം ഉണ്ടാകാതെ ആരും തെറ്റ് ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ഞാന്‍ അത്തരത്തില്‍ ഒരു പുരുഷനല്ല, ഞാന്‍ അത്തരത്തില്‍ ഒരു സ്ത്രീയല്ല എന്നൊക്കെ ആരെങ്കിലും പറഞ്ഞാലും നമ്മള്‍ എല്ലാം ചിന്തിക്കണമെന്നും സുഗുമാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പി.ആര്‍.ഡി.യില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്മാരുടെ പാനലിലേക്ക് അപേക്ഷിക്കാം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പബ്ലിക്...

12 കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : കവിയൂർ സ്വദേശിക്ക് മുപ്പത്തിയൊന്നര വര്‍ഷം കഠിനതടവും...

0
പത്തനംതിട്ട : 12 കാരിയായ പെൺകുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ...

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി യുവാവ് കടന്നുകയറിയത് പ്രതിശ്രുത വധുവിന്...

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി...