തിരുവനന്തപുരത്ത് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം ; ഒരാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. തിരുവനന്തപുരം കടകംപ്പള്ളി സ്വദേശി പ്രകാശനെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം കഴിഞ്ഞ ദിവസവും തലസ്ഥാനത്ത് നിന്ന് സമാന സംഭവത്തില്‍ ഒരാള്‍ പിടിയിലായിരുന്നു. കോട്ടണ്‍ഹില്‍ പരിസരത്തെ ലേഡീസ് ഹോസ്റ്റലിന് പുറത്ത് നഗ്‌നതാ പ്രദര്‍ശം നടത്തിയ വട്ടിയൂര്‍ക്കാവ് സ്വദേശി മുത്തുരാജാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് വനിതാ ഹോസ്റ്റലിന് മുന്നില്‍ ഓട്ടോഡ്രൈവറായ ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.

അതേസമയം തലസ്ഥാന നഗരിയില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗീക അതിക്രമക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാണ്. ഇന്നലെ മാത്രം രണ്ട് പേരാണ് നഗ്‌നതാപ്രദര്‍ശനം നടത്തിയതിനും ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിനുമായി പിടിയിലായത്. ശാസ്തമംഗലം ശ്രീരംഗം ലെയ്‌നിലെ വീട്ടിലെ ശുചിമുറിയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാര്‍ത്താണ്ഡം സ്വദേശി മേഴ്‌സിന്‍ ജോസിനെയാണ് നാട്ടുകാര്‍ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഷ്ടമി രോഹിണിക്ക് ഗുരുവായൂർ ഒരുങ്ങുന്നു ; ദർശനത്തിന് നിയന്ത്രണം

0
ഗുരുവായൂർ: അഷ്ടമി രോഹിണി ആഘോഷത്തിന് ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി. സെപ്റ്റംബർ...

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. മലയിൻകീഴ് സ്വദേശിനിയെയാണ് പീഡിപ്പിച്ച്...

സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി...

മുല്ലപെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേണമെന്നത് കേരളത്തിൻ്റെ ഏറെ നാളായി ഉള്ള ആവശ്യമാണെന്ന് മന്ത്രി...

0
കോട്ടയം: മുല്ലപെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേണമെന്നത് കേരളത്തിൻ്റെ ഏറെ നാളായി...