പാകിസ്താന് പ്രതിരോധ വിവരങ്ങൾ ചോർത്തിയതില്‍ ഹരിയാനയിൽ ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പാകിസ്താന് പ്രതിരോധ വിവരങ്ങൾ ചോർത്തിയതില്‍ ഹരിയാനയിൽ ഒരാൾ അറസ്റ്റിൽ. അംബാല സ്വദേശി സുനിൽ സണ്ണിയാണ് അറസ്റ്റിലായത്. എയർഫോഴ്സ് മേഖലകളുടെ ചിത്രങ്ങൾ പകർത്തി പാകിസ്താന് കൈമാറിയെന്ന് അംബാല പൊലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്നും ഫോണും മറ്റു വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. സംശയാസ്പദമായ നിരവധി കാര്യങ്ങൾ ഫോണില്‍ നിന്നും കണ്ടെത്തിയെന്ന് അംബാല ഡിഎസ്പി വീരേന്ദ്ര കുമാർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ചാര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന അറസ്റ്റിലെ ഏറ്റവും പുതിയതാണ് ഹരിയാനയിലേത്. വ്യോമസേന ബേസുകളിലെ അറ്റകുറ്റപ്പണി ചെയ്യുന്ന കോൺട്രാക്ടറായിരുന്നു ഇയാൾ. 2020 മുതൽ അദ്ദേഹം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...