അന്യജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു ; ഭാര്യയെയും മകനെയും ഗൃഹനാഥന്‍ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയിൽപ്പെട്ട പെൺകുട്ടിയെ മകന് വിവാഹം ചെയ്തതിന്റെ പേരിൽ ഗൃഹനാഥൻ ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്തി. കൃഷ്ണഗിരിയില് പുലർച്ചെയാണ് സംഭവം. സുഭാഷ് (25), അമ്മ കണ്ണമ്മാള് (65) എന്നിവരാണ് മരിച്ചത്. സുഭാഷിന്റെ ഭാര്യയ്ക്കും വെട്ടേറ്റിട്ടുണ്ട്. സംഭവത്തിൽ ദണ്ഡപാണി അറസ്റ്റിൽ. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് സുഭാഷിന്റെ ഭാര്യ അനുഷ.

സു മൂന്ന് മാസം മുൻപാണ് അച്ഛന്റെ എതിർപ്പ് വകവെക്കാതെ, സുഭാഷ് അന്യജാതിയിൽപ്പെട്ട അനുഷയെ വിവാഹം ചെയ്തത്. അതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കല്യാണത്തിന് ശേഷം ഭാര്യയ്ക്കൊപ്പം സുഭാഷ് മാറി താമസിക്കുകയാണ്. കഴിഞ്ഞദിവസം സുഭാഷ്, ഭാര്യ അനുഷയ്ക്കൊപ്പം വീട്ടിലെത്തി. തുടർന്നു രാത്രിയിൽ ഉറങ്ങി കിടക്കുമ്പോഴാണ്, ദണ്ഡപാണി സുഭാഷിനെ ആക്രമിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...