മ​ദ്യ​ല​ഹ​രി​യി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ കോ​ടാ​ലി കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

റെ​വാ​രി : മ​ദ്യ​ല​ഹ​രി​യി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ കോ​ടാ​ലി കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. ഹ​രി​യാ​ന​യി​ലെ ധ​രു​ഹേ​ര​യി​ലാ​ണ് സം​ഭ​വം. 28 കാ​രി​യാ​യ പി​ങ്കി​ക്കാ​ണ് ഗുരുതര പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്ത ശേഷം പോ​ലീ​സ് ഭ​ര്‍​ത്താ​വ് അ​ജി​ത് സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്തു. ചോദ്യം ചെയ്യലില്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ചു.

ക​ടു​ത്ത മ​ദ്യ​പാ​നി​യാ​യ അ​ജി​ത്ത് പ​തി​വാ​യി കു​ടും​ബ​ ക​ല​ഹ​മു​ണ്ടാ​ക്കി​യി​രു​ന്നു. പി​ങ്കി​യെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ മ​നം​മ​ടു​ത്ത പി​ങ്കി ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഉ​പ​ജീ​വ​ന​ത്തി​നാ​യി ഒ​രു ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ തുടങ്ങുകയും ചെ​യ്തു. ഈ ​ബ്യൂ​ട്ടി​പാ​ര്‍​ല​റി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി​യാ​ണ് അ​ജി​ത് സിം​ഗ് പി​ങ്കി​യെ ആ​ക്ര​മി​ച്ച​ത്. പി​ങ്കി​യു​ടെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ജി​ത് സിം​ഗി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...