പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

ദുർഗ്: ഛത്തീസ്ഗഡിലെ ദുർഗിലെ ക്യാമ്പ് രണ്ട് ഏരിയയിൽ ,ഒരു പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് കത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു. പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും നിലവിൽ സ്വകാര്യ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നതായാണ് റിപ്പോർട്ട്. ഏറെ നാളായി പ്രതി പെൺകുട്ടിയെ ശല്യം ചെയ്തിരുന്നതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. ആക്രമണം നടന്ന ദിവസം, പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു . എന്നാൽ ഇയാളോട് സംസാരിക്കാൻ പെൺകുട്ടി തയ്യാറായില്ല . തുടർന്ന് യുവാവ് കത്തി ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു . അക്രമത്തെ എതിർക്കാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും ശരീരത്തിൽ നിരവധി പരിക്കുകൾ ഏറ്റു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകളുടെ സൗജന്യ യാത്ര ; ജീവനക്കാർക്ക് സർക്കുലർ കെഎസ്ആർടിസി

0
തിരുവനന്തപുരം : സ്ത്രീകളുടെ സൗജന്യയാത്രയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് സർക്കുലർ ഇറക്കി കെഎസ്ആർടിസി....

നിപ കണ്ട്രോള്‍ റൂമിന് മുന്നില് പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ

0
കോഴിക്കോട്: നിപ കണ്ട്രോള്‍ റൂമിന് മുന്നില് പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ....

ശബരിമല സ്വർണക്കവർച്ച കേസ് ; ഉന്നത നേതാക്കളുടെ പങ്ക് പത്മകുമാർ പരസ്യമാക്കുമെന്ന് സൂചന

0
പത്തനംതിട്ട : ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

ലാൻഡ് ചെയ്തതിന് പിന്നാലെ തീപടർന്നു ; അസമിൽ വ്യോമസേന വിമാനം തകർന്നു

0
ജോർഹട്ട്: ലാൻഡ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു....