ഭാര്യ മദ്യക്കുപ്പി ഒളിപ്പിച്ചുവച്ചതിന്റെ മനോവിഷമത്തില്‍ മധ്യവയസ്‌ക്കന്‍ തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : ഭാര്യ മദ്യക്കുപ്പി ഒളിപ്പിച്ചുവച്ചതിന്റെ മനോവിഷമത്തില്‍ ഉണിച്ചിറ ചാഴിക്കോടാത്ത് വീട്ടില്‍ ജോസി ജോണ്‍ (46) തൂങ്ങി മരിച്ചു. ഓട്ടോ തൊഴിലാളിയാണ് മരിച്ച ജോസി. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. ജോസിയുടെ മാതാവ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ പിതാവിനെ ആശുപത്രിയില്‍ കൂട്ടിരിപ്പിനായി എത്തിച്ച ശേഷം മടങ്ങിയെത്തിയ ജോസി തലേന്ന് വാങ്ങിവച്ചിരുന്ന മദ്യക്കുപ്പി അന്വേഷിച്ചെങ്കിലും കണ്ടില്ല. ഇതു സംബന്ധിച്ച്‌ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനു പിന്നാലെ ജോസി വാടക വീട്ടില്‍ തൂങ്ങിമരിക്കുകയുമായിരുന്നു. ഭാര്യ സമീപവാസികളെ വിളിച്ച്‌ കയര്‍ മുറിച്ച്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ സുഭാഷ് ചന്ദ്രയ്ക്ക് വൻതിരിച്ചടി

0
ന്യൂഡൽഹി: 22,006 കോടി രൂപയുടെ കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ...

ഷാർജയിൽ കാണാതായ സഹോദരിമാരെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

0
ഷാർജ: കാണാതായ രണ്ട് കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ...

ഇഡ്ഡലിക്കൊപ്പം സാമ്പാർ തികഞ്ഞില്ല ; കണ്ണൂർ ജയിലിൽ സഹതടവുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

0
കണ്ണൂർ : സാമ്പാർ കൂടുതൽ നൽകാത്ത വിരോധത്തിൽ സഹതടവുകാരനെ സ്റ്റീൽ ഗ്ലാസ്...

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...