പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരന് അപകടം ; ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ഓമല്ലൂർ ശങ്കരന് അപകടത്തിൽ ഗുരുതര പരിക്ക്. ഇന്ന് രാവിലെ 11.45 ഓടെ പത്തനംതിട്ട സ്റ്റേഡിയം ജംഗ്‌ഷനിൽവെച്ചാണ് അപകടം ഉണ്ടായത്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി രാവിലെയോടെയാണ് സഹപ്രവർത്തകരുമായി ഓമല്ലൂർ ശങ്കരൻ എത്തിയത്.

സഹപ്രവർത്തകരുമായി സമ്മേളന ഒരുക്കങ്ങൾ വിലയിരുത്തിക്കൊണ്ട് ജില്ലാ സ്റ്റേഡിയത്തിന് സമീപത്തെ റിങ് റോഡിൽ നിൽക്കവെയാണ് അമിത വേഗതയിൽ പാഞ്ഞെത്തിയ വാഹനം അദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചത്. ശരീരമാസക്കാലം പരിക്കേറ്റ അദ്ദേഹത്തെ സഹപ്രവർത്തകർ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ചിട്ട് വാഹനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ആരോഗ്യ വകുപ്പ് മന്ത്രിയും ആറന്മുള എംഎൽഎയുമായ വീണാ ജോർജ്ജും സിപിഎം നേതാക്കളും ജില്ലാ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം ; ഫാം ഉടമയും ജീവനക്കാരനും...

0
മലപ്പുറം: മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽവെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ച...

സഖ്യത്തിൽ ഭിന്നതയില്ല ; പ്രധാനമന്ത്രി സ്ഥാനാർഥിയായി വിജയ് പിന്തുണയ്ക്കുന്നത് രാഹുലിനെയെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...