സിപിഎം പ്രദേശീക നേതാവിന് ഭാര്യയുമായി അവിഹിതo ; മനംനൊന്ത് വിഷം കഴിച്ച ഡ്രൈവര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സിപിഎം പ്രദേശീക നേതാവിന് ഭാര്യയുമായി അവിഹിതമെന്ന് സംശയം. മനംനൊന്ത് വിഷം കഴിച്ച ഡ്രൈവര്‍ മരിച്ചു. തൊടുപുഴയിലെ വ്യാപാരസ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കി വന്നിരുന്ന 42 കാരനാണ് മരിച്ചത്. സമീപത്തെ ഗ്രാമീണമേഖലയിലാണ് ഇയാളും കുടുംബവും താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംഭവം മേഖലയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. കാര്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ നേതാവ് തന്‍റെ സ്വാധീനം ഉപയോഗപ്പെടുത്തിയെന്ന് ആരോപണവും ശക്തമായിട്ടുണ്ട്.

ഭരണകക്ഷിയുടെ തലപ്പത്തുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവും ഡ്രൈവറുടെ ഭാര്യയുമായുള്ള അടുത്ത ബന്ധം നാട്ടില്‍ പാട്ടായിരുന്നു. യുവതി പാര്‍ട്ടി പ്രവര്‍ത്തകയും മഹിള വിഭാഗത്തിന്‍റെ ചുമതലക്കാരിയുമായിരുന്നെന്നും ഈ വഴിക്കാണ് അടുപ്പം ഉടലെടുത്തതെന്നും മറ്റുമാണ് നാട്ടിലെ അടക്കംപറച്ചില്‍. നിലവില്‍ സര്‍ക്കാര്‍ വകുപ്പില്‍ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം വഹിക്കുന്ന നേതാവ് ഇതേ വകുപ്പിന്‍റെ ചെയര്‍മാന്‍ സ്ഥാനം സ്വപ്നം കണ്ട കഴിയവെയാണ് അവിഹിത ബന്ധം പുലിവാലായി മാറിയിട്ടുള്ളത്.

ആശുപത്രിയില്‍ നിന്നും വിവരം ചോരാതിരിക്കാന്‍ നേതാവിന്‍റെ ശക്തമായ ഇടപെടലുണ്ടെന്നും ഡ്രൈവര്‍ക്ക് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്താന്‍ പോലും അടുപ്പക്കാര്‍ തയ്യാറാവുന്നില്ലന്നും മറ്റുമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. രണ്ട് മക്കളുടെ പിതാവ് കൂടിയായ ഡ്രൈവറുടെ മരണം പ്രദേശവാസികളില്‍ നേതാവിനോടുള്ള അമര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുകരള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് പ്രദേശിക നേതൃത്വം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രതിഷേധ പരിപാടികള്‍ക്കും പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...