സൗദിയില്‍ സുഹൃത്തുക്കൾ തമ്മിലുണ്ടായ കലഹത്തില്‍ ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദിയില്‍ സുഹൃത്തുക്കൾ തമ്മിലുണ്ടായ കലഹത്തില്‍ ഒരാള്‍ മരിച്ചു. പഞ്ചാബ് പട്യാല സ്വദേശിയായ രാകേഷ് കുമാറാണ് (52) മരിച്ചത്. സംഭവത്തിൽ രാകേഷിന്‍റെ സഹപ്രവർത്തകനായ ശുഐബ് അബ്​ദുൽ കലാമിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. അൽ അഹ്​സയിൽ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു രാകേഷ് കുമാർ. രാകേഷും ശുഐബും തമ്മിലുണ്ടായ കലഹം ചെന്നവസാനിച്ചത് രാകേഷിന്‍റെ മരണത്തിലായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് കുമാർ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. മൃതദേഹം പോസ്​റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. രാം സരൂപ്-പുഷ്പറാണി ദമ്പതികളുടെ മകനാണ്. ഭാര്യ നിഷാ റാണി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൻഡമാൻ കടലിൽ വീണ്ടും വൻ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി ഓയിൽ ഇന്ത്യ ; ഓഹരി...

0
ന്യൂഡൽഹി : ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് വൻ കുതിപ്പേകിക്കൊണ്ട് ആൻഡമാൻ കടൽത്തീര...

ഇടുക്കി അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

0
ഇടുക്കി: ഇടുക്കി അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ...

പരിസ്ഥിതി സംരക്ഷണവും പരിപാലനവും വരുംതലമുറയ്ക്ക് വേണ്ടി നടപ്പാക്കണം ; വര്‍ഗീസ്‌ മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല : പരിസ്ഥിതി സംരക്ഷണവും പരിപാലനവും വരുംതലമുറയ്ക്ക് വേണ്ടിയാണെന്നും ഓരോരുത്തരുടെയും കടമ...

5G നെറ്റ് ഉപയോഗിക്കുമ്പോൾ ബാറ്ററി ചാർജ് തീരുന്നതാണോ പ്രശ്നം? ഈ കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ

0
ഇന്റർനെറ്റിന്റെ അതിവേഗ പ്രകടനത്തിനായി ഭൂരിഭാഗം സ്മാർട്ട്‌ഫോൺ ഉപയോക്താക്കളും ഇന്ന് 5G നെറ്റ്‌വർക്കുകളിലേക്ക്...