മാതാവിന്റെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം മകനും മരിച്ചു

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : മാതാവിന്റെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം മകനും മരിച്ചു. കോഴിക്കോട് കരിങ്കുറ്റി പൂളക്കൊല്ലി പുത്തന്‍ വീട്ടില്‍ ശശി (50) യാണ് മരിച്ചത്. ശശിയുടെ മാതാവ് കാര്‍ത്യായനി (80) കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നിര്യാതയായത്. തുടര്‍ന്ന് വൈകീട്ടോടെ സംസ്കാര ചടങ്ങുകളും പൂര്‍ത്തിയായി. ഇതിനുശേഷം രാത്രിയോടെ ശ്വാസംമുട്ടിനെ തുടര്‍ന്ന് ശശിയെ കല്‍പറ്റ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: രമണി. മക്കള്‍: ശരണ്യ, ശരത്. സഹോദരി: ശ്യാമള. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു ശശിയുടെ മരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി മമിത ബൈജു ആശുപത്രിയിൽ , കടുത്ത പനിയും ശരീരവേദനയുമെന്ന് റിപ്പോർട്ട്

0
കൊച്ചി : നടി മമിത ബൈജു ആശുപത്രിയിൽ. കടുത്ത പനിയും...

കരുവന്നൂർ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെയും കുടുംബത്തിന്റെയും സമരം

0
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ...

മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി മോൻസ് ജോസഫ്

0
കോട്ടയം: മുല്ലപെരിയാർ സുരക്ഷ പരിശോധന കേരളം കുറെ നാളുകളായി ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി...

ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി: ട്രെയിനിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി...