മാന്‍ഹോളില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മാന്‍ഹോളില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. ജോലിക്ക് പോകുന്ന വഴിയില്‍ തുറന്ന് കിടന്ന മാന്‍ഹോളില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. 55 കാരനായ നര്‍ഷിമാനാണ് മരിച്ചത്. സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന ഇദ്ദേഹം കോടമ്പക്കം ലിബര്‍ട്ടി ബ്രിഡ്ജിന് സമീപമുള്ള മാന്‍ഹോളിലാണ് വീണത്.

കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. അതിനിടെ മാന്‍ഹോള്‍ തുറന്ന് കിടന്നതാണ് അപകടകാരണം. എന്നാല്‍ മാന്‍ഹോളില്‍ വീണതല്ല മരണകാരണമെന്നാണ് ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതരുടെ വിശദീകരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...