വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരുന്ന വൃദ്ധൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മാന്നാർ : വെള്ളപ്പൊക്കം മൂലം വീട്ടുമുറ്റത്തുണ്ടായ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരുന്ന വൃദ്ധൻ മരിച്ചു. എല്ലാ മഴക്കാലത്തും വെള്ളപ്പൊക്കത്തിന്‍റെ ദുരിതമനുഭവിക്കുന്ന മാന്നാർ പാവുക്കരയിലാണ് വയോധികന് വെള്ളക്കെട്ടിൽ വീണ് അപകടം സംഭവിച്ചത്. പാവുക്കര ഇടത്തേ കോളനിയിൽഇടത്തേയിൽ പത്മനാഭൻ (71) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ വീടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങിയ പത്മനാഭൻ വെള്ളക്കെട്ടിൽ കാൽ വഴുതി വീണ് ഗുരുതരാവസ്ഥയിലായിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച് വൈകിട്ട് ആറ് മണിയോടെയാണ് ചികിത്സയിലിരിക്കെ പത്മനാഭന്‍ മരിച്ചത്. ഭാര്യ – ഓമന, മക്കൾ – സിന്ധു, സന്തോഷ്. സംസ്കാരം പിന്നീട് നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

0
കൊച്ചി: മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍...

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

0
തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം...

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...