ഭാ​ര്യ​യും മ​ക്ക​ളും വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി​യ ഭ​ര്‍​ത്താ​വ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച്‌ തീ ​കൊ​ളു​ത്തി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

പെ​രുമ്പാ​വൂ​ര്‍ : ഭാ​ര്യ​യും മ​ക്ക​ളും വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി​യ ഭ​ര്‍​ത്താ​വ് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച്‌ തീ ​കൊ​ളു​ത്തി ആത്മഹത്യ ചെയ്തു. കോ​ത​മം​ഗ​ലം ചെ​റു​വ​ട്ടൂ​ര്‍ ഓ​ലി​ച്ചാ​ലി​ല്‍ അ​ബ്ദു​ല്‍ സ​ലാം (48) ആ​ണ് ഭാര്യയുടെയും മക്കളുടെയും മുന്നില്‍ ജീവനൊടുക്കിയത്. പോ​ഞ്ഞാ​ശേ​രി എം.​എ​ച്ച്‌ ക​വ​ല​യി​ല്‍ ക​ഴി​ഞ്ഞ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന അബ്ദുല്‍ സലാം രാ​ത്രി മ​ണ്ണെ​ണ്ണ​യും വെ​ട്ടു​ക​ത്തി​യു​മാ​യി ഭാര്യ താമസിക്കുന്ന വാടക വീട്ടില്‍ എത്തുകയായിരുന്നു.

ഭ​യ​ന്നു പോ​യ ഭാ​ര്യ ഹ​സീ​ന​യും മ​ക്ക​ളും ര​ണ്ടാം നി​ല​യി​ലെ വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തു ക​ട​ക്കു​ക​യും വാ​തി​ല്‍ അ​ട​യ്ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മു​റി​ക്കു​ള്ളി​ല്‍ ക​യ​റി​യ ഇ​യാ​ള്‍ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. വിവരം അറിഞ്ഞ ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി തീ ​അ​ണ​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. നാ​ളു​ക​ളാ​യി കു​ടും​ബ പ്ര​ശ്ന​ങ്ങ​ള്‍ മൂ​ലം ഭാ​ര്യ​യും ഭ​ര്‍​ത്താ​വും അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...