കാമുകനൊപ്പമുള്ള നഗ്നവീഡിയോ സമൂഹമാധ്യമങ്ങളില്‍ ; ഭാര്യയെ കൊലപ്പെടുത്തി 50കാരന്‍

For full experience, Download our mobile application:
Get it on Google Play

താനെ: കാമുകനൊപ്പമുള്ള യുവതിയുടെ നഗ്നവീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തി 50കാരന്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പ്രതിയായ റഫീക്ക് മുഹമ്മദ് യൂനസ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ: യൂനസും ഭാര്യയും മൂന്ന് മക്കളും ഭീവാണ്ടിയിലെ അനസ് നഗറിലായിരുന്നു താമസിച്ചിരുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് യൂനസിന് ജോലി നഷ്ടമായി. ഇതോടെ ഭാര്യയും മക്കളും അവളുടെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു.

അതിനിടെ യൂനസിന്റെ ഭാര്യയും കാമുകനും ഒപ്പമുള്ള നഗ്നവീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഈ വീഡിയോ യൂനസും കാണാന്‍ ഇടയായി. ഇതില്‍ യൂനസ് പ്രകോപിതനായിരുന്നു. തുടര്‍ന്ന് സഹോദരിയുടെ വീട്ടിലെത്തി യൂനസ് ഭാര്യയെ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച്‌ കൊലപ്പെടുത്തകയായിരുന്നു. കൊലയ്ക്ക് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കരൂർ പ്രതിഷേധം; ഡിഎംകെ സർക്കാരിനെതിരെ വിജയ്, തിരിച്ചടിച്ച് കനിമൊഴി

0
കരൂർ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂർ ദുരന്തസ്ഥലത്ത് എത്തിയതും,...

ഓപ്പറേഷൻ തണ്ടർ : എക്സൈസ് പരിശോധനയിൽ ലോഡ്ജുകളിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചു

0
റാന്നി : എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ റാന്നി ടൗണിലും ഇട്ടിപ്പാറയിലും...

സഹകരണ മേഖലയെ തകര്‍ത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ സി.പി.എം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട: സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍...

ചെക്ക് ബൗൺസ് കേസിൽ രാജ്പാൽ യാദവിന് തിരിച്ചടി; കോടതി തടവുശിക്ഷ വിധിച്ചു

0
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്നുമാസം തടവ്. വിവിധ ചെക്ക്...