Wednesday, April 24, 2024 2:48 pm

കസ്റ്റംസ് പരിശോധന ഒഴിവാക്കാൻ ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ വിഴുങ്ങിയ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: കസ്റ്റംസ് പരിശോധന ഒഴിവാക്കാൻ ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ വിഴുങ്ങിയ യുവാവ് മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. പ്ലാസ്റ്റിക് ഫോയിലിൽ പൊതിഞ്ഞ ഏഴ് സ്വർണബിസ്‌കറ്റാണ് യുവാവ് വിഴുങ്ങിയതെന്ന് മിറർ നൗ റിപ്പോർട്ട് ചെയ്യുന്നു. സ്‌കാൻ ചെയ്ത് പരിശോധിച്ചപ്പോഴാണ് വയറ്റിൽ സ്വർണബിസ്‌കറ്റ് കണ്ടെത്തിയത്. ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ കടത്തിയതിന് ഇയാളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 30 കാരനായ ഇൻതിസാർ അലി എന്നയാളാണ് പിടിയിലായത്. ഏകദേശം 240 ഗ്രാം സ്വർണ ബിസ്‌കറ്റുകൾ ഇയാളുടെ വയറ്റിൽ നിന്നും കണ്ടെടുത്തു. നേരത്തെ ഡൽഹിയിൽ നിന്നുള്ള 63 കാരനായ വ്യവസായിയും സമാനരീതിയിൽ സ്വർ ബിസ്‌കറ്റ് വിഴുങ്ങിരുന്നു. ഛർദ്ദിയും മലബന്ധവുമായി ആശുപത്രിയിലെത്തിയ ഇയാളെ പരിശോധിച്ചപ്പോഴാണ് വയറ്റിൽ 400 ഗ്രാം വരുന്ന സ്വർണ ബിസ്‌കറ്റ് കണ്ടെത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ത്യ മുന്നണി കാപട്യത്തിന്‍റെ മുന്നണി ; പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് മോദിയെന്ന് അമിത് ഷാ

0
നൃൂഡൽഹി : ലോകത്ത് കമ്യൂണിസ്റ്റുകളും രാജ്യത്ത് കോണ്‍ഗ്രസും അസ്തമിച്ചുവെന്ന്...

ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമോ? – വിഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ്...

തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു ; പ്രാബല്യത്തിൽ വരിക ഇന്ന് വൈകിട്ട് ആറ് മുതൽ

0
തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രില്‍...

“പന്ന്യൻ രവീന്ദ്രന് വേണ്ടി നടന്നത് ചിട്ടയായ പ്രചാരണം; വിജയം പന്ന്യനൊപ്പം” : മന്ത്രി ജിആർ...

0
തിരുവനന്തപുരം : പന്ന്യൻ രവീന്ദ്രന് വേണ്ടി നടന്നത് ചിട്ടയായ പ്രചാരണ...