ഹാപൂർ: വിവാഹത്തിൽനിന്ന് പിന്മാറിയതിന്റെ വിരോധത്തിൽ യുവതിയ്ക്കും സഹോദരിക്കും നേരെ ആസിഡ് ഒഴിച്ച് യുവാവ്. ഉത്തർപ്രദേശിലെ ഹാപൂരിലാണ് ദാരുണമായ സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാപൂർ ആവാസ് വികാസ് കോളനി സ്വദേശിയായ ഹർഷ് ഭാട്ടിയാണ് (26) ആക്രമണം നടത്തിയത്. കൃത്യത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സംഭവസ്ഥലത്തുണ്ടായിരുന്ന കുടുംബാംഗങ്ങൾ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































