നായയെ കെട്ടയിതിനെതിച്ചൊല്ലി തര്‍ക്കം : അമ്മയ്ക്കും മകനും നേരെ വെടി ഉതിര്‍ത്തയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : നായയെ കെട്ടയിതിനെ ച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അമ്മയ്ക്കും മകനും നേരെ വെടി ഉതിര്‍ത്തയാള്‍ അറസ്റ്റില്‍. വളര്‍ത്തുനായയെ വീടിന് സമീപം കെട്ടയിതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ അയല്‍വാസികളായ അമ്മയ്ക്കും മകനും നേരെ വെടി ഉതിര്‍ത്ത മുന്‍ ഹാന്‍ഡ്‌ബോള്‍ പരിശീലകന്‍ നെടുപുഴ ദുര്‍ഗാക്ഷേത്രത്തിന് സമീപം കരുവന്നൂര്‍ക്കാരന്‍ വീട്ടില്‍ പ്രേമദാസനെ (63)യാണ് പോലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് ലൈസെന്‍സുള്ള പിസ്റ്റള്‍ പിടിച്ചെടുത്തു.

അയല്‍വാസി ചിരിയങ്കണ്ടത്ത് വത്സ (60), മകന്‍ റോഷന്‍ (28) എന്നിവര്‍ക്കുനേരെയാണ് വെടിവെച്ചത്. ഇവര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കവും ഉണ്ടായിരുന്നു. തങ്ങളുടെ വീട്ടില്‍ എന്തിനാണ് നായയെ കെട്ടിയതെന്ന് വത്സ ചോദിച്ചതാണ് പ്രേമദാസനെ പ്രകോപിപ്പിച്ചത്. വത്സയെ അസഭ്യം പറയുന്നത് കേട്ട് മകന്‍ റോഷന്‍ എത്തുന്നത്. തുടര്‍ന്ന് ഇരുവരും വാക്കേറ്റമുണ്ടായി.

വീട്ടിലേക്ക് കയറിപ്പോയ പ്രേമദാസന്‍ പിസ്റ്റളെടുത്തുകൊണ്ട് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നെടുപുഴ എസ്‌ഐ കെ.സി ബൈജുവിന്റെ നേതൃത്വത്തില്‍ പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കണ്ടെടുത്ത പിസ്റ്റളില്‍ ബുള്ളറ്റുകള്‍ നിറച്ച നിലയിലായിരുന്നു. സായി പരിശീലകനായ പ്രേമദാസന്‍ 2017 ല്‍ ആണ് വിരമിച്ചത്. പ്രതിയുടെ കോവിഡ് പരിശോധനാഫലം വന്നതിനുശേഷം ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...