കുമരകത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്ത യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഷാപ്പിൽ നിന്നും ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്തയാൾ മരിച്ചു. കോട്ടയം കുമാരകത്താണ് സംഭവം. പരിപ്പിലെ ‘തൊള്ളായിരം ഷാപ്പി’ൽ നിന്ന് കള്ളുകുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത യുവാവാണ് മരിച്ചത്. ഭക്ഷ്യ വിഷബാധയാണോ മരണകാരണമെന്നാണ് സംശയം. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷാണ് മരിച്ചത്. ജ്യോതിഷിന്റെ സുഹൃത്തുക്കൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്നതിനിടെ ആയിരുന്നു ജ്യോതിഷിന്റെ മരണം സംഭവിച്ചത്. സുഹൃത്തുക്കളായ നാലുപേർ ചികിത്സയിൽ തുടരുകയാണ്.

ഏഴു സുഹൃത്തുക്കൾ ഒന്നിച്ചാണ് ഷാപ്പിലെത്തിയത്. ഷാപ്പിൽ നിന്നും മീൻ കഴിച്ച അഞ്ചുപേർക്കാണ് ബുദ്ധിമുട്ടുകൾ ഉണ്ടായത്. അഖിൽ, സുജിത്ത്, നിഖിൽ, ഗിരീഷ് എന്നിവരാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അതേസമയം ജ്യോതിഷിന്റെ പോസ്റ്റുമൊട്ടം കോട്ടയം മെഡിക്കൽ സൊല്ലാജ് ആശുപത്രിയിൽ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് : അന്വേഷണ സംഘം ഫയലുകൾ ആവശ്യപ്പെട്ട് ഇന്ന് സർക്കാരിന് കത്ത്...

0
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക...

കൊല്ലത്ത് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി ; വ്യാപക തിരച്ചിൽ

0
കൊല്ലം: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. എഴുകോൺ പുത്തൻനട സ്വദേശി...

ചിറയിന്‍കീഴിലെ അതിക്രമം ; രമ്യ ഹരിദാസിന്റെയും മണ്ഡലം പ്രസിഡന്റിന്റേയും പരാതിയില്‍ കേസ് എടുത്ത് പോലീസ്

0
തിരുവനന്തപുരം : സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍, ചിറയിന്‍കീഴ് എംഎല്‍എ...

സംസ്ഥാന സ്‌കൂള്‍ കായിക മേള ; കണ്ണൂരില്‍ നിന്ന് വേദി മാറ്റിയതില്‍ പ്രതിഷേധം

0
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് മാറ്റിയതില്‍...