വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പോലീസ് പിടിയിലായി. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനെയാണ് പാലക്കാട് നോർത്ത്, സൗത്ത് പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പിടിയിലാകാതിരിക്കാൻ നഗ്നനായി ശരീരത്തിൽ എണ്ണതേച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പാലക്കാട് നഗരം കേന്ദ്രീകരിച്ച് മോഷണം തുടർക്കഥയായതോടെ പോലീസ് നടത്തിയ ഊർജിത തിരച്ചിലിലാണ് പ്രതി വലയിലായത്. കഴിഞ്ഞയാഴ്ച മണപ്പുളളിക്കാവ്, ചന്ദ്രനഗർ ഭാഗങ്ങളിൽ മോഷ്ടാവ് എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’ നേതൃത്വം ഒഴിയണം ; അവിശ്വാസ പ്രമേയം തയ്യാറാക്കി ഒരു വിഭാഗം അംഗങ്ങൾ

0
കൊച്ചി സിനിമാ സംഘടനയായ 'അമ്മ'യുടെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു...

കെപിസിസിക്ക് വേണ്ടത് മുഴുവന്‍ സമയ പ്രസിഡന്റ് ; സണ്ണി ജോസഫിനെതിരെ കോട്ടയത്തും ഫ്ലെക്സ്

0
കോഴിക്കോട്: സംസ്ഥാന വൈദ്യുതി മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫിനെതിരെ കോട്ടയത്തും...

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണം ; കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

0
കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. അനധികൃതമായി...

പ്രായം വെറും നമ്പര്‍ മാത്രം , കഴിവ് ഇല്ലാതാകുന്നില്ല ; യോഗ ദിനത്തില്‍ പ്രധാനമന്ത്രി

0
കൊല്‍ക്കത്ത : യോഗയെന്നത് വ്യക്തി ജീവിതത്തില്‍ മാത്രമല്ല, ലോകത്തിന്റെ ഭാവിക്ക് കൂടിയുള്ളതാണെന്ന്...