മ​ണ​പ്പു​റം ഫി​നാ​ന്‍​സി​ന്റെ മുന്‍ ബ്രാഞ്ച് മാനേജര്‍ കോടികളുമായി മുങ്ങി ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : മ​ണ​പ്പു​റം ഫി​നാ​ന്‍​സി​ന്റെ കോ​ഴി​ക്കോ​ട്​ മാ​വൂ​ര്‍ റോ​ഡ് ശാ​ഖ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ പോലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ്ഥാ​പ​ന​ത്തി​ന്റെ ഇ​ട​പാ​ടു​കാ​രു​ടെ പ​ണം മു​ന്‍ മാ​നേ​ജ​ര്‍ അന്ന​ശ്ശേ​രി സ്വ​ദേ​ശി ജി​ല്‍​ത്തി​ന്റെ  നേ​തൃ​ത്വ​ത്തി​ല്‍ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് കേ​സ്. സ്ഥാ​പ​ന അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ മ​റ്റൊ​രു കേ​സും ന​ട​ക്കാ​വ് പോ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ര​ണ്ട​ര​ വ​ര്‍​ഷ​മാ​ണ് ജി​ല്‍​ത്ത് ഇ​വി​ടെ ജോ​ലി ചെ​യ്ത​ത്. ഈ ​കാ​ല​ത്തെ സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ള്‍ മു​ഴു​വ​ന്‍ വരും ദി​വ​സം പ​രി​ശോ​ധി​ക്കും. ഓ​ഫി​സി​ലെ മ​റ്റു ജീ​വ​ന​ക്കാ​രി​ലാ​ര്‍​ക്കെ​ങ്കി​ലും ത​ട്ടി​പ്പി​ല്‍ പ​ങ്കു​ണ്ടോ എ​ന്ന സം​ശ​യ​വു​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

അ​തി​നാ​ല്‍ വ​രും ദി​വ​സം ഇ​വ​രു​ടെ മൊ​ഴി​യു​മെ​ടു​ക്കും. അ​തി​നി​ടെ സ്ഥാ​പ​ന​വും ആ​രു​ടെ​യെ​ല്ലാം പ​ണം നഷ്ടപ്പെ​ട്ടു എ​ന്ന​റി​യാ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഒ​രു മാ​സം മു​മ്പ്  ജോ​ലി വി​ട്ട ഇ​യാ​ള്‍​ക്കെ​തി​രെ സ്ഥാപന​വും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ എ​ത്ര രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്നു എ​ന്ന്​ വ്യ​ക്ത​മാ​വൂ എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഭൂ​മി​യു​ടെ ആ​ധാ​രം പ​ണ​യ​പ്പെ​ടു​ത്തി നേ​ര​ത്തെ സ്ഥാപ​ന​ത്തി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്ത​വ​രു​ടെ തി​രി​ച്ച​ട​വ് തു​ക​യി​ല്‍ കൃ​ത്രി​മം വ​രു​ത്തി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...