മങ്ങാരം ഗവ. യു പി സ്കൂളിൽ റിഡേഴ്സ് തീയേറ്റർ ഉദ്ഘാടനവും ശില്പശാലയും നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : മങ്ങാരം ഗവ. യു പി സ്കൂളിൽ റിഡേഴ്സ് തീയേറ്റർ ഉദ്ഘാടനവും ശില്പശാലയും നടന്നു. റീഡേഴ്സ് തീയറ്റർ പേഴ്സണും അദ്ധ്യാപികയുമായ പ്രിയതാഭരതൻ ഉദ്ഘാടനം ചെയ്തു. വായനയെ പരിപോഷിപ്പിക്കുന്നതിനും ഭാഷാ പഠനം ഉൾപ്പെടെ എല്ലാ വിഷയങ്ങളും കുട്ടികൾക്ക് കൂടുതൽ ലളിതമാക്കുന്നതിനും രസകരമാക്കുന്നതിനും ആത്മവിശ്വാസം വർദ്ധിക്കുന്നതിനും അവരുടെ പദസമ്പത്ത് ആർജിക്കുന്നതിനുമുള്ള റീഡേഴ്സ് തിയേറ്റർ ശില്പശാല വിദ്യാർത്ഥികൾക്ക് വേറിട്ടാനുഭവമായി മൂന്നാം ക്ലാസിലെ കുട്ടികളുടെ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള റീഡേഴ്സ് തിയേറ്റർ ശില്പശാല ആണ് നടന്നത്.സ്കൂൾ പ്രഥമാദ്ധ്യാപിക ജിജി റാണി ,അദ്ധ്യാപകൻ എച്ച് ജുനെെസ് എന്നിവർ സംസാരിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...