മാണി സി കാപ്പനെ എല്‍ഡിഎഫില്‍ എടുക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാണി സി കാപ്പനെ എല്‍ഡിഎഫില്‍ എടുക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. കാപ്പനുമായി ചര്‍ച്ച നടത്തില്ലെന്നും രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല കാപ്പന്റെ പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു. കാപ്പന്‍ പറഞ്ഞത് യുഡിഎഫില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണെന്നും യുഡിഎഫിന്റെ പൊതുസ്വഭാവം വെളിപ്പെടുത്തുകയാണ് കാപ്പന്‍ ചെയ്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളും യുഡിഎഫിനെ പറ്റി പറയുന്നത് ഇതുതന്നെയാണ്. യുഡിഎഫിലെ എംഎല്‍എയെ അടര്‍ത്തി എടുക്കേണ്ട സാഹചര്യം എല്‍ഡിഎഫിനില്ല.

എല്‍ഡിഎഫിന് ശക്തിക്കുറവില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് വേദികളില്‍ നിന്നും സ്ഥിരമായി തഴയപ്പെടുന്നുവെന്നാണ് മാണി സി കാപ്പന്‍ പരാതിരൂപേണെ പറഞ്ഞത്. മുന്നണിയുമായി പ്രശ്നങ്ങളില്ലെന്നും ഒരു നേതാവിന് മാത്രമാണ് പ്രശ്നമെന്നും കാപ്പന്‍ പറയുന്നു. വി.ഡി സതീശനോട് പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നും കാപ്പന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...

ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത്...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...