എ​ല്‍​ഡി​എ​ഫ് നീ​തി പു​ല​ര്‍​ത്തി​യി​ല്ലെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍

For full experience, Download our mobile application:
Get it on Google Play

പാ​ലാ : എ​ല്‍​ഡി​എ​ഫ് നീ​തി പു​ല​ര്‍​ത്തി​യി​ല്ലെ​ന്ന് എ​ന്‍​സി​പി നേ​താ​വും എം​എ​ല്‍​എ​യു​മാ​യ മാ​ണി സി. ​കാ​പ്പ​ന്‍ . സീറ്റ് വിഭജനത്തില്‍ തങ്ങളെ അവഗണിച്ചുവെന്നും വേണ്ട പരിഗണന എല്‍ഡിഎഫില്‍ നിന്നും കിട്ടിയില്ലെന്നും എന്‍സിപി നേതാവ് മാണി സി കാപ്പന്‍ തുറന്നടിച്ചു.

തദ്ദേശതെരഞ്ഞെടുപ്പില്‍ നേരിട്ട അവഗണനയില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും ഇടതുമുന്നണിയില്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. മുന്നണി മര്യാദയുടെ പേരില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് എവിടെയും പ്രതിഷേധം അറിയിക്കുകയോ പരാതി പറയുകയോ ചെയ്തിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...

സംഘർഷഭരിതമായി റാവൽകോട്ട് ; മുപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ സംഘർഷങ്ങൾ അതീവ ഗുരുതരമായ...

പിഎം സൂര്യ ഘർ : പദ്ധതിയിൽ ഇനിമുതൽ പുതിയ സ്റ്റിക്കർ നിർ‌ബന്ധമാക്കി കേന്ദ്രം

0
ന്യൂഡൽഹി : പിഎം സൂര്യഭവനം പുരപ്പുറ സൗരോർജ പദ്ധതിയുടെ ഭാഗമായി ഇൻസ്റ്റാൾ...